Wed, 9 July 2025
ad

ADVERTISEMENT

Filter By Tag : Ajay Devgan

പ​ഞ്ചാ​ബ് ടു ​സ്കോ​ട്ട്ല​ൻ​ഡ്; സ​ൺ ഓ​ഫ് സ​ർ​ദാ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം ടീ​സ​ർ

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക് ബ​സ്റ്റ​ർ ചി​ത്രം സ​ൺ ഓ​ഫ് സ​ർ​ദാ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ മൃ​ണാ​ൾ ഠാ​ക്കൂ​ർ ആ​ണ് നാ​യി​ക.

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക് ബ​സ്റ്റ​ർ ചി​ത്രം സ​ൺ ഓ​ഫ് സ​ർ​ദാ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ മൃ​ണാ​ൾ ഠാ​ക്കൂ​ർ ആ​ണ് നാ​യി​ക.സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​ർ എ​ത്തി. 


ര​വി കി​ഷ​ൻ, മു​കു​ള്‍ ദേ​വ്, സ​ഞ്ജ​യ് മി​ശ്ര, ശ​ര​ത് സ​ക്സേ​ന, വി​ന്ദു ധാ​ര, ച​ങ്കി പാ​ണ്ഡെ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

Up